പടന്ന: ബംഗളൂരു മലബാർ മുസ് ലിം അസോസിയേഷൻ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ടി.പി. മുനീറുദ്ധീന്റെ മകൻ എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിന് സമീപത്തെ വാഹിദ് (23) ബംഗളൂരുവിൽ നിര്യാതനായി. ബംഗളൂരുവിൽ എൽ.എൽ.ബി വിദ്യാർഥിയാണ്.
മാതാവ്: പരേതനായ സുമയ്യ. സഹോദരങ്ങൾ: മുഹമ്മദ് സ്വാലിഹ്, മലാഇഖ (ഇരുവരും വിദ്യാർഥികൾ, ബംഗളൂരു). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ.