ചെറുവത്തൂർ: കുട്ടമത്ത് കൊട്ടുമ്പറത്തെ പരേതനായ പെരിയാരത്ത് ചാത്തു നായരുടെ ഭാര്യ കാമ്പറത്ത് വെണ്ണോളി ലക്ഷ്മി അമ്മ (93) നിര്യാതയായി. മക്കൾ: കെ.വി. ഗോപാലകൃഷ്ണൻ, കെ.വി. സുശീല, കെ.വി. രാമചന്ദ്രൻ, പരേതയായ കമലാക്ഷി.
മരുമക്കൾ: കെ.വി. ബാലാമണി (പയ്യന്നൂർ), സത്യഭാമ (കുട്ടമത്ത്), പരേതരായ രാമചന്ദ്രൻ, ബാലകൃഷ്ണൻ. സഹോദരങ്ങൾ: അപ്പൂഞ്ഞി പൊതുവാൾ, കുഞ്ഞിരാമ പൊതുവാൾ പാർവതി അമ്മ, നാരായണി അമ്മ, തമ്പായി അമ്മ, ജാനകി അമ്മ.