ഒരുമനയൂർ: നാലകത്ത് ആർ.ഒ. മൊയ്തുണ്ണിയുടെ മകൻ അറക്കൽ അഹമ്മദ് കബീർ (73) നിര്യാതനായി. ഭാര്യ: നെസി കബീർ. മക്കൾ: ജിനിത് കബീർ, ജെസ്ലിൻ കബീർ. മരുമക്കൾ: റോസ് നെഹ്റ, സെബി ഫാത്തിമ.