ഓമശ്ശേരി: കെടിയത്തൂർ നടുക്കണ്ടിയിൽ പെരച്ചി (മാളു -87) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ഉണ്ണിമാത, ശ്രീധരൻ, ശാന്ത, ജയദാസൻ, വിജയൻ, സരോജ ദേവി, പങ്കജവല്ലി, പ്രകാശൻ. മരുമക്കൾ: ചോയിക്കുട്ടി, അംബിക, നാരായണൻ, ഇന്ദിര, കാഞ്ചന, ശിവൻ, ബാലൻ, ബിന്ദു. സഞ്ചയനം വ്യാഴാഴ്ച.