മുക്കം: കാഞ്ഞിരമുഴി കുനിയിൽ എം.കെ. വാസു (84 -റിട്ട. ഫോറസ്റ്റ് ഗാർഡ്) നിര്യാതനായി. ഭാര്യ: രാധ (ആരോഗ്യ വകുപ്പ് റിട്ട. എ.എൻ.എം). മക്കൾ: ബൈജു (സ്റ്റോർ സൂപ്രണ്ട് കാഞ്ഞങ്ങാട്), ഷാജു (ഹെൽത്ത് ഇൻസ്പെക്ടർ മൂർക്കനാട് ഹെൽത്ത് സെന്റർ). മരുമക്കൾ: ഷിജി (നഴ്സ് കോഴിക്കോട് മെഡിക്കൽ കോളജ്), ജിഷി (അധ്യാപിക, പന്നിപ്പാറ ഗവ. ഹൈസ്കൂൾ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കാരശ്ശേരി ഓടത്തരുവ് ശ്മശാനത്തിൽ.