ബാലുശ്ശേരി: കിനാലൂർ തച്ചംപൊയിൽ ചന്ദ്രത്തിൽ പരേതനായ അബ്ദുറഹിമാൻ കുട്ടിയുടെ ഭാര്യ ആസ്യ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: സുലൈഖ, മള്ഹറുദീൻ മുസ് ലിയാർ (കെ.എം.ജെ, ബാലുശ്ശേരി സോൺ സെക്രട്ടറി), മുഹമ്മദ് ഇഖ്ബാൽ (കുവൈത്ത്), അബ്ദുൽ റഷീദ് (മഹല്ല് സെക്രട്ടറി, ചാത്തോത്ത് താഴെ), അബ്ദുൽ റസാഖ് (സ്കൂൾ മാർട്ട് ബാലുശ്ശേരി). മരുമക്കൾ: പി. മുഹമ്മദ് മുസ് ലിയാർ (തൃശൂർ), റഹ്മത്ത് (പേരാമ്പ്ര), സക്കീന (പാലോളി), സൗജത്ത് (എസ്റ്റേറ്റ് മുക്ക്), അസ്മ (ഇയ്യാട്).