പേരാമ്പ്ര: ചെറുവണ്ണൂർ കക്കറമുക്ക് പീടികക്കണ്ടി പരിയൻ (78) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: പ്രേമ (കായണ്ണ), പ്രജീഷ് (സി.പി.എം കക്കറമുക്ക് വെസ്റ്റ് ബ്രാഞ്ചംഗം), പരേതനായ ബിജു.
മരുമക്കൾ: ശ്രീജിന (പള്ളിയത്ത്), പരേതനായ ശങ്കരൻ (കായണ്ണ). സഹോദരങ്ങൾ: ചെമ്പയി (ചെറുവണ്ണൂർ), പരേതരായ അരിയായി, അണിയറ, തെയ്യത്തിര.