തൊട്ടിൽപ്പാലം: കുനിയിൽ കൊയ്യമ്പാറ മറിയം ഹജ്ജുമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുനിയിൽ അമ്മത്. മക്കൾ: അന്ത്രു, ഹമീദ് (കുമ്മങ്കോട്), ബഷീർ (ലണ്ടൻ), കുഞ്ഞബ്ദുല്ല (കാവിലുംപാറ പഞ്ചായത്ത് മുസ് ലിം ലീഗ് സെക്രട്ടറി), ആയിശ. മരുമക്കൾ: കുഞ്ഞാമി (കക്കട്ടിൽ), മറിയം (കുമ്മങ്കോട്), ആയിശ (കായക്കൊടി), നസീമ (കക്കട്ടിൽ), അന്ത്രു (അടുക്കത്ത്). സഹോദരങ്ങൾ: അന്ത്രു, ഇബ്രായി, പോക്കർ, പരേതരായ അമ്മത്, കുഞ്ഞബ്ദുല്ല, പാത്തു.