നാദാപുരം: ഇരിങ്ങണ്ണൂർ കച്ചേരി പുതിയോട്ടിൽ പാറു (89) നിര്യാതയായി. ഭർത്താവ്: പരേതനായ പുതിയോട്ടിൽ കണ്ണൻ. മക്കൾ: രാധ, ദേവി, സതി, ചന്ദ്രൻ, സുരേഷ്, അജിത. മരുമക്കൾ: ഭാസ്കരൻ, ചന്ദ്രൻ, ബാബു, സജിന, സീമ, പരേതനായ ദാമോദരൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാരായണി, പരേതരായ കുഞ്ഞിക്കണ്ണൻ, കണാരൻ, കേളപ്പൻ, ബാലൻ, ചീരു, കല്യാണി, മാണി.