ഫാറൂഖ് കോളജ്: കുന്നുമ്മൽ തടായി താമസിച്ചിരുന്ന കീടക്കാടൻ ഹംസക്കോയ (70) നിര്യാതനായി.
ഭാര്യ: ആയിശാബി. മക്കൾ: മുഹമ്മദ് അഷ്റഫ്, ഷമീർ, അബ്ദുൽ റഊഫ്, അബ്ദുൽ സമദ് (അബൂദബി), സെമീന.
മരുമക്കൾ: ബഷീർ (ബേപ്പൂർ), ഉമൈമത്ത്, സനൂജ. സഹോദരങ്ങൾ: സാറ, ഷരീഫ (ചെറുവണ്ണൂർ). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഫാറൂഖ് കോളജ് അണ്ടിക്കാടൻ കുഴി ജുമാ മസ്ജിദിൽ.