മട്ടന്നൂർ: പൊറോറ യു.പി സ്കൂൾ റിട്ട. അധ്യാപകൻ വേങ്ങാട് ചില്ലപ്പൊയിൽ മമ്മു (73) നിര്യാതനായി. ഭാര്യ: ചാലിക്കണ്ടി പീടികയിൽ ആയിഷ. മക്കൾ: സലീത്ത് (അധ്യാപകൻ, തെരൂർ മാപ്പിള എൽ.പി സ്കൂൾ എടയന്നൂർ), സയീദ് (ഹോട്ടൽ മാനേജ്മെന്റ്, റിയാദ്). മരുമക്കൾ: ഷാനിഫ (അധ്യാപിക, തെരൂർ മാപ്പിള എൽ.പി സ്കൂൾ എടയന്നൂർ), മുർഷിദ (പാലിയോട്). സഹോദരങ്ങൾ: അബ്ദുറഹിമാൻ (വ്യാപാരി, കോട്ടയം), സി. ഷറഫുദ്ദീൻ ഫാറൂഖി (റിട്ട. അധ്യാപകൻ, ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), സക്കീന, ഇബ്രാഹിം (റിട്ട. അധ്യാപകൻ, ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), കുഞ്ഞാമിന.