പെരിങ്ങത്തൂർ: അണിയാരം പാലിനാണ്ടി പീടികക്ക് സമീപം കിളിയിന്റവിടെ കൗസല്യ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: ദാസൻ (കൗൺസിലർ, പാനൂർ മുനിസിപ്പാലിറ്റി വാർഡ് -14, സി.പി.എം പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗം), ഹരീന്ദ്രൻ (ഹൊസൂർ), അജേഷ് (ഹൊസൂർ), അനീഷ് (ബംഗളൂരു), ബിനോഷ് (ഹൊസൂർ). മരുമക്കൾ: പ്രസീത (പെരിങ്ങളം സർവിസ് സഹകരണ ബാങ്ക്), ശ്രീഷ്മ (എം.ഇ.എം സ്കൂൾ മാരാങ്കണ്ടി), സോയ, ജിൻസി, സ്വപ്ന. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.