തൃക്കരിപ്പൂർ: പരേതനായ കൊയക്കീൽ എറമുള്ളാൻ ഹാജിയുടെ ഭാര്യ കണ്ണങ്കൈ ജുമാ മസ്ജിദിനു സമീപത്തെ എം.എ. നഫീസ ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: മറിയം, സൈനബി, അസ്മ, അബ്ദുൽ ഖാദർ, ജാഫർ (മുൻ ജീവനക്കാരൻ, കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ ഹയർ സെക്കൻഡറി ഹൈസ്കൂൾ), അബ്ദുറഹ്മാൻ, പരേതയായ കുഞ്ഞായിഷ. മരുമക്കൾ: ടി.എം. അബ്ദുല്ല, കെ.സി. അഹമ്മദ് (ഇരുവരും കണ്ണങ്കൈ), യൂസുഫ് (കരിവെള്ളൂർ), ഇബ്രാഹിം (വെള്ളാപ്പ്), കുഞ്ഞലീമ (പാലക്കോട്), സുഖൈന, ഫാത്തിമ (ഇരുവരും പൊറോപ്പാട്). സഹോദരങ്ങൾ: ഇസ്മയിൽ, അഹമ്മദ്, പരേതരായ മുഹമ്മദ്, മൈമൂന.