തളിപ്പറമ്പ്: കീഴാറ്റൂർ തിട്ടയിൽ പാലത്തിന് സമീപത്തെ വിമുക്തഭടൻ പി. ബാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: ഗീത. മകൻ: വിപിൻ. മരുമകൾ: അശ്വനി (പാലക്കുളങ്ങര). മൃതദേഹം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടിലെത്തിക്കും. സംസ്കാരം വൈകീട്ട് മൂന്നിന്.