പെരിങ്ങത്തൂർ: ചെറുപുല്ലൂക്കര പഞ്ചാരമുക്കിൽ തുണ്ടിയിൽ വയൽപീടികയിൽ പത്മജ (52) നിര്യാതയായി. പിതാവ്: നാണു. മാതാവ്: ശാന്ത. ഭർത്താവ്: വയൽപീടികയിൽ ഭാസ്കരൻ. മക്കൾ: അഷിൻ (ടി.വി.എസ് ഷോറൂം തലശ്ശേരി, സി.പി.എം പെരിങ്ങത്തൂർ ബ്രാഞ്ച് സെക്രട്ടറി), ജസ്ന, അക്ഷയ. മരുമക്കൾ: സന്തോഷ് (തോക്കോട്ടുവയൽ), നിധിൻ (നിടുമ്പ്രം). സഹോദരങ്ങൾ: ശോഭ (പുളിയനമ്പ്രം), ഷീബ (പാലത്തായി), ഷൈനി (വലിയാണ്ടിപീടിക).