ഉദുമ: പെരുമ്പള പുത്തലത്ത്മൂലയിലെ ചേവിരി മീനാക്ഷി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കനക്കരംക്കോടി കുഞ്ഞിരാമൻ നായർ. മക്കൾ: സി. ഭാസ്കരൻ, സി. മധുസൂദനൻ, സി. ഉമാവതി, സി. ലീല. മരുമക്കൾ: എ. ഉഷ (അധ്യാപിക, പി.ടി.എം.എ.യു.പി സ്കൂൾ, ബെദിര), എ. പ്രസീത (അധ്യാപിക, കോളിയടുക്കം ഗവ. യു.പി സ്കൂൾ), എ. ബാലകൃഷ്ണൻ (മടിക്കൈ എരിക്കുളം), പി. നാരായണൻ (ഓട്ടോ ഡ്രൈവർ, പെരിയ). സഹോദരങ്ങൾ: സി. രാഘവൻ നായർ (കോലാംകുന്ന്), സി. തമ്പായി അമ്മ (മാടക്കല്ല്), സി. ഗംഗാധരൻ നായർ (കോലാംകുന്ന്), സി. ശാരദ (കുറ്റിക്കോൽ), പരേതനായ സി. കൃഷ്ണൻ നായർ.