നീലേശ്വരം: പടന്നക്കാട് കാർഷിക കോളജിലെ റിട്ട. മസ്ദൂർ കണിച്ചിറയിലെ കെ. കണ്ണൻ കുഞ്ഞി (88) നിര്യാതനായി. ഭാര്യ: ജാനകി.
മക്കൾ: സതി (റിട്ട. സെക്രട്ടറി സഹകരണ അർബൻ ബാങ്ക് ചീമേനി), പ്രദീപ് (ദുബൈ), രാജേഷ് (ഐ.ടി അഡ്മിൻ കുണിയ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട്). മരുമക്കൾ: പ്രേമരാജൻ (റിട്ട. പ്രധാനാധ്യാപകൻ ഹോസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂൾ), രജിത (പെരിയ അംബേദ്കർ കോളജ്), സരിത (സീനിയർ ക്ലർക്ക് ബ്ലോക്ക് പഞ്ചായത്ത്).