ചെമ്പിരിക്ക: ചെമ്പിരിക്കയിലെ ബള്ളിയോട് ഇബ്രാഹിം (74) നിര്യാതനായി. ഭാര്യ: സൽമ. മക്കൾ: ബി.എം. മുഹമ്മദ് കുഞ്ഞി, ബി.എം. ആരിഫ്, ബി.എം. നൗഷാദ്, ബി.എം. ബദ്റുദ്ദീൻ, ബി.എം. റാഷിദ്, ബി.എം. ആയിഷ. മരുമക്കൾ: നസീറ ചെമ്പിരിക്ക, ഷംസീന കല്ലട്ര കീഴൂർ, ഷബാന മാങ്ങാട്, ഷഫീദ കളനാട്, അസ്മീന നെല്ലിക്കുന്ന്, പരേതനായ യൂസുഫ്.