വളാഞ്ചേരി: കിഴക്കേക്കര മഞ്ചറയിലെ ഉള്ളാടിക്കുന്നത്ത് നാരായണൻ (80) നിര്യാതനായി. ഭാര്യ: നാണി. മക്കൾ: ശോഭന, രമ, ബേബി, ഷീബ, സുരേഷ്, രമേഷ്. മരുമക്കൾ: ശശികുമാർ, ഗംഗരാജ്, ശശികുമാർ, ജയന്തി.