പൂക്കോട്ടുംപാടം: തൊണ്ടിവളവിൽ കാക്കനാടൻ കുഞ്ഞമ്മ (87) നിര്യാതയായി. മക്കൾ: പ്രസാദ് (ചെറുപ്ലശ്ശേരി), റോയി (പാലേമാട്), ഡെയ്സി (വഴിക്കടവ്), എൽസി(ചുള്ളിയോട്), റെജി.