കുമരനല്ലൂർ: കുമരനെല്ലൂര്‍ പാലാട്ട് ജാനകിയമ്മ (92) നിര്യാതയായി. മക്കൾ: സരസ്വതി, കരുണാകരൻ. മരുമക്കൾ: രവീന്ദ്രൻ, മല്ലിക.