എടവണ്ണ: കിഴക്കെതല തണ്ടുപാറ അബ്ദുറസാഖ് മാസ്റ്റർ (70) നിര്യാതനായി. വെളുമ്പിയംപാടം എം.കെ.എം.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപകനാണ്.
ഭാര്യ: വി.എം. ആയിശാബി (മഞ്ചേരി). മക്കൾ: ജൽഷിദ, ജനിഷ് ബാബു (ബിസിനസ്), ജിനു തസ്നി. മരുമക്കൾ: ഉഴുന്നൻ ഗഫൂർ (ആര്യൻതൊടിക), റൻഷിദ് (മഞ്ചേരി), ജബിൻ ഫർഹാന (മമ്പാട്).
സഹോദരങ്ങൾ: സോണി അഹമ്മദ് കുട്ടി (ചെമ്പക്കുത്ത്), മറിയുമ്മ, ടി.പി. വീരാൻകുട്ടി, ടി.പി. മുഹമ്മദ് അലി, ടി.പി. അബ്ദുൽ റഹൂഫ്.