കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ടിൽ ദീർഘകാലം പലചരക്ക് മൊത്ത വിതരണ വ്യാപാരിയായിരുന്ന സി.എസ്. ട്രെഡേഴ്സ് ഉടമ കൽപകഞ്ചേരി സ്വാദേശിയും വളാഞ്ചേരി കാവുംപുറത്ത് താമസക്കാരനുമായ കുഞ്ഞിപ്പ ഹാജി എന്ന ചേരിയത്ത് ഷാഹുൽ ഹമീദ് ഹാജി (73) നിര്യാതനായി.
ഭാര്യ: ഷരീഫ. മക്കൾ: മുംതാസ്, നുസ്രത് , ജുമൈലത്ത്, അസ്ന്നത്ത്, പരേതനായ ഷാജഹാൻ. മരുമക്കൾ: ഷംസുദ്ധീൻ, ഷേഖ്മുഹിയുദ്ധീൻ, യാക്കൂബ്, ബഷീർ, ഷറബീന.