പുത്തൻചിറ: കണ്ണികുളങ്ങര കറുപ്പം വീട്ടിൽ സെയ്തു മുഹമ്മദിന്റെ മകൻ കെ.എസ്. പരീത് (81) നിര്യാതനായി. ആദ്യകാല നാടകപ്രവർത്തകനും ആർ.ജെ.ഡി മണ്ഡലം പ്രസിഡൻറും കണ്ണികുളങ്ങര ജുമാമസ്ജിദ് മുൻ പ്രസിഡൻറുമായിരുന്നു.
ഭാര്യ: പരേതയായ ഖദീജ. മക്കൾ: സജി ഫൈസൽ, ഷൈന, പരേതയായ ഷീബ. മരുമക്കൾ: ഫസീല, അഷ്റഫ്, സലാം.