തൃപ്രയാർ: എടമുട്ടം വാലിപറമ്പിൽ ഉണ്ണികൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: സുകേശ്, സബിത. മരുമക്കൾ: സുഹാസ്, ഷീര. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.