കൊല്ലങ്കോട്: ഊട്ടറ ആർ.എസ്. റോഡിൽ തരവൻതോട്ടത്ത് വീട്ടിൽ പരേതനായ ചാമിതരകന്റെ മകൻ സി. ചന്ദ്രൻ (73) നിര്യാതനായി.
മാതാവ്: മീനാക്ഷി. ഭാര്യ: ശാന്തകുമാരി. മക്കൾ: വിജയലക്ഷ്മി, ധനലക്ഷ്മി (അർബൻ ബാങ്ക്, ഷൊർണൂർ), രാജലക്ഷ്മി (നഴ്സ്, സർക്കാർ മെഡിക്കൽ കോളജ്, തൃശൂർ), ഗുരുവായൂരപ്പൻ (കേറ്ററിങ്). സഹോദരങ്ങൾ: രാജമ്മാൾ, ശാരദ മുരുകൻ, വിവേകാനന്ദൻ, രാമകൃഷ്ണൻ, രാമലിംഗം പരമേശ്വരൻ, ജ്യോതിവാസൻ, രുക്മിണി, ലക്ഷ്മി, അംബിക. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ.