പുതുക്കോട്: മേലെ തെരുവിൽ മൈദാക്കർ വീട്ടിൽ സെയ്ദ് മുഹമ്മദിന്റെ മകൻ സൈനുദ്ദീൻ (45) നിര്യാതനായി. മാതാവ്: പരേതയായ നാവിറുമ്മ. സഹോദരങ്ങൾ: ഉമർ ഹത്താബ്, അബൂബക്കർ, അമാനുല്ല, ബീഫാതുമ്മ, പരേതനായ ഉസ്മാൻ.