തൃത്താല: ഞാങ്ങാട്ടിരി ചന്തപ്പുരയിൽ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ നബീസ (72) നിര്യാതയായി. മക്കൾ: ഹംസ, മുഹമ്മദലി, കദീജ, മമ്മിക്കുട്ടി, സുഹറ, സുലൈഖ, അബ്ബാസ്, സഫീന, മുംതാസ്. മരുമക്കൾ: സുഹറ, ഫൗസിയ, ബാബു, ഫൗസിയ, സൈനുദ്ദീൻ, അഷറഫ്, തസ്നി, ഇസ്മയിൽ, മഹറൂഫ്.