ആനക്കര: ചേക്കോട് അപ്പത്തും കാട്ടിൽ സൈതാലി എന്ന ബാബുവിന്റെ മകൻ ഫെബിൻ സിയാദ് (17) നിര്യാതനായി. വളാഞ്ചേരി മർക്കസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായിരുന്നു. മാതാവ്: ജമീല. സഹോദരങ്ങൾ: റുഫൈദ, ഹർഷിത.