പുൽപറ്റ: പൂക്കൊളത്തൂരിലെ കണ്ണാഞ്ചേരി ഏക്കാടൻ അബ്ദുൽ ഹമീദ് (60) നിര്യാതനായി. ഭാര്യ: കെ.ടി. സഫിയ (വളമംഗലം). മക്കൾ: അബ്ദുൽ ജലീൽ, മുഹമ്മദ് റാഷിദ്, ഇർഫാൻ ഹബീബ്, ആമിന ജാസ്മിൻ. മരുമക്കൾ: ഇബ്രാഹിം (അത്താണിക്കൽ), മഞ്ജുന, റിഫ ഷെറിൻ.