നിറമരുതൂർ: വള്ളിക്കാഞ്ഞിരം സ്വദേശി പോസ്റ്റ് ഓഫീസ് - വള്ളിക്കാഞ്ഞിരം റോഡിൽ താമസിക്കുന്ന അബ്ദുല്ല കുന്നത്ത് (86) നിര്യാതനായി.
ഭാര്യ: ഖദീജക്കുട്ടി. മക്കൾ: അബ്ദുൽ കാദർ, അബ്ദുറഹിമാൻ, സാബിറ, സാജിദ, അഫ്സൽ. മരുമക്കൾ: ഹനീഫ പറമ്പാട്ട്, കെ.വി. സിദ്ദീഖ്, ആസിയ മുണ്ടേക്കാട്ട്, ഫൗസിയ നാലകത്ത്, ഫെബിത പാലക്കവളപ്പിൽ.