പൂക്കോട്ടൂർ: പള്ളിമുക്ക് സ്വദേശി കൊടക്കാടൻ മൂണമ്പാറ പരേതനായ അബ്ദുല്ല ഹാജിയുടെ മകൻ അബ്ദുൽ കരീം (62) നിര്യാതനായി. ഭാര്യ: ഫാത്തിമ.
മക്കൾ: അബ്ദുൽ ഷുക്കൂർ, മൻസൂർ അലി, സൈനബ, ഉമ്മു ആരിഫ, അബ്ദുൽ കബീർ, അമീർ അലി, സമീർ അലി, മുഹമ്മദ് മിദ്ലാജ്, മുഹമ്മദ് അൻഷിദ്.
മരുമക്കൾ: ഉമ്മുകുൽസു, നാജിയ, ഷിഫ്ല ഫർസാന, ലുബ്ന ഫെബിൻ, മുഹമ്മദ് കുട്ടി കാരക്കുന്ന്, ഫൈസൽ പുല്ലാനൂർ. സഹോദരങ്ങൾ: മൊയ്തീൻ ഹാജി, അയമു ഹാജി, അലവി, ഹംസ, മുഹമ്മദ് അലി, ഫാത്തിമ.