പത്തിരിപ്പാല: മങ്കര മാങ്കുറുശ്ശി ചേങ്ങോട്ടു തൊടിവീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ ജിജിത്ത് (25) നിര്യാതനായി. മാതാവ്: പ്രേമ, സഹോദരങ്ങൾ: സഞ്ജിത്ത്, ശ്രീജിത്ത്.