കോട്ടായി: പെരുംകുളങ്ങര പ്രശാന്തി നിവാസിൽ കൃഷ്ണൻകുട്ടി (63) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: പ്രേംശങ്കർ (കേരള ഗ്രാമീൺ ബാങ്ക് മാനേജർ കോഴിക്കോട്), ഡോ. പ്രവീണ ശങ്കർ (പൾമണോളജിസ്റ്റ്, മെഡിക്കൽ കോളജ് പാലക്കാട് ). മരുമക്കൾ: ഡോ. ജിതേഷ് രാജൻ (കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റൽ ), അഞ്ജലി.