ഒറ്റപ്പാലം: ടി.ബി റോഡിലെ ഉസ്മാനിയ സ്റ്റോർ ഉടമ പുളിക്കൽ വീട്ടിൽ ഹംസ (80) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഉസ്മാൻ നിഷാദ്, അംജത്ത്, മുഹമ്മദ് ജാസിർ, അബൂബക്കർ ഷാഫി, ഉമ്മർ ഷെരീഫ്, അഫ്സൽ. മരുമക്കൾ: ഷഹനാസ്, ശബ്ന, ശഹ്ന, ഷെറിൻ, ഷബീബ, ഷഫ്ന.