അണ്ടത്തോട്: പാലപ്പെട്ടി ആശുപത്രി ബദർപള്ളിക്ക് പടിഞ്ഞാറ് പരേതനായ ചെമ്പന്റകത്ത് അടിമുവിെൻറ മകൻ മജീദ് (68) നിര്യാതനായി. ഭാര്യ: കല്ലുങ്ങൽ ഹഫ് സ. മക്കൾ: സലാഹുദ്ദീൻ, ഗൻഷ, റിൻഷാ, മുഫുറുന്നീസ.