പുന്നയൂർ: കുഴിങ്ങര പള്ളിക്ക് തെക്ക് ഭാഗം കൂളിയാട്ട് പൊക്കുളങ്ങര കെ. ബാപ്പു (80) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ജമീല, ഷാജി, ഷെറീന, ഷെജീറ, ഷാഫി. മരുമക്കൾ: ശരീഫ്, ഹുസൈൻ, ഹബീബ്, നദീറ, നിഷില.