കടപ്പുറം: അഞ്ചങ്ങാടി വടക്കു വശം തെക്കരകത്ത് റോഡിൽ രിഫാഈൻ പള്ളിക്കു സമീപം താമസിക്കുന്ന പരേതനായ സെയ്താലിക്കുട്ടിയുടെ ഭാര്യ ബീവാത്തുമോൾ (80) നിര്യാതയായി.
മക്കൾ: അലി (പ്രസിഡന്റ്, അജ്മാൻ കെ.എം.സി.സി ഗുരുവായൂർ മണ്ഡലം), നഹാസ് (പ്രസിഡന്റ്, അബൂദബി കെ.എം.സി.സി കടപ്പുറം പഞ്ചായത്ത്), റംല, സുലൈഖ, നുസൈബ.
മരുമക്കൾ: ഷാനിബ, ഷെമീറ, മുജീബ്. പരേതനായ അബ്ദുറഹിമാൻ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് അഞ്ചങ്ങാടി ജുമുപള്ളി ഖബർസ്ഥാനിൽ.