നീറാട്: വെളിയത്തിൽ കുറ്റി പൊളിയൻ മുഹമ്മദ് (88) നിര്യാതനായി. ഭാര്യ: ബീപാത്തുട്ടി പുല്ലിത്തൊടിക.
മക്കൾ: വീരാൻകുട്ടി, ശിഹാബുദ്ദീൻ, സക്കീർ, സുബൈദ, ഖദീജ, റിഫ്ന, പരേതയായ റസിയ. മരുമക്കൾ: മുഹമ്മദ് കാപ്പാട്ട് (നീറാട്), അബ്ദുല്ല (ഒളവട്ടൂർ), ഷഹീദുദ്ദീൻ (കോഴിപ്പുറം), സാദിഖ് (കൂട്ടിലങ്ങാടി), തഹസീന, സെമീന, മുബഷിറ.