പുളിക്കൽ: ആൽപറമ്പ് പരേതനായ കടൂർ അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ(79) നിര്യാതയായി. മക്കൾ: ഖദിയുമ്മ, നസീമ, ജഹ്ഫർ, റംല, ഹാജറ, നിഷാദ്.
മരുമക്കൾ: മൊയ്തീൻ അറവങ്കര, അമീർ മുസ്ലിയാരങ്ങാടി, ഹസീന, റൂബി, പരേതരായ നാസർ ചേളാരി, മരക്കാർ ചേളാരി. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മുഴങ്ങല്ലൂർ ജുമാ മസ്ജിദിൽ.