മുതലമട: പോത്തംപാടം നൂർമുഹമ്മദ് (74) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: അബ്ദുൽ ജലീൽ, അബ്ദുൽ സലീം, അബ്ദുൽ ഹക്കീം, നൗഷാദ്. മരുമക്കൾ: റാഹില, റംല, ഷാജിത, സബീന. ഖബറടക്കം ശനിയാഴ്ച രാവിലെ 10.30ന് ആനമാറി പള്ളി ഖബർസ്ഥാനിൽ.