അലനല്ലൂർ: വഴങ്ങല്ലി പരേതനായ കീടത്ത് ഹുസ്സൻ കുട്ടിയുടെ മകൻ ഉമ്മർ (68) നിര്യാതനായി. ഭാര്യമാർ: സലീന, പരേതയായ ഷഹർബൻ. മക്കൾ: അജ്മൽ, ഷംന, ഷബിന.
മരുമക്കൾ: ഫാത്തിമ ഹാനി, ഷബീർ, ജമീർ. സഹോദരങ്ങൾ: മൈമൂന, ആയിഷ, പരേതരായ മുഹമ്മദ്, അബൂബക്കർ.
ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് വഴങ്ങല്ലി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.