കല്ലടിക്കോട്: മേലേ മഠം കാരൂക്കിൽ അബ്ദുൽ വഹാബ് (55) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തു. മാതാവ്: സാറ. ഭാര്യ: സലീന. മക്കൾ: ഹിസാന, ഷിഹാബ്, നസീബ്. മരുമകൻ: ഷബീറലി. സഹോദരങ്ങൾ: താജുദ്ദീൻ, നാസർ, നസീമ, സാജിത, അബ്ദുൾ സമദ്, നൗഷാദ്.