എറിയാട്: കാഞ്ഞിരപറമ്പിൽ മുഹമ്മദ് (90) നിര്യാതനായി. പി.ഡബ്ല്യു.ഡി റോളർ ഡ്രൈവറായിരുന്നു. ദീർഘകാലം കടപ്പൂര് മഹല്ല് കമ്മിറ്റി ജോയന്റ് സെക്രട്ടറിയായും കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ എറിയാട് മണ്ഡലം സ്ഥാപക സെക്രട്ടറിയായും പ്രവർത്തിച്ചു.
ഭാര്യ: പരേതയായ ബീവാത്തു. മക്കൾ: നസീമ, സീനത്ത്, ബാബു (ദുബൈ), ഷാഹിദ, പരേതനായ സലിം. മരുമക്കൾ: ഇസ്മായിൽ, ജബ്ബാർ (സൗദി), നാസർ, സുബൈദ, ഷെരീഫ.