എരുമപ്പെട്ടി: ഇട്ടോണം മുച്ചുപറമ്പിൽ വീട്ടിൽ പരേതനായ ഗോപാലന്റെ മകൻ കൃഷ്ണൻകുട്ടി (ഉണ്ണി-65) നിര്യാതനായി.
ഭാര്യ: രമണി. മക്കൾ: വിനീത, വിജിത്ത്, വിഷ്ണു. മരുമക്കൾ: അജയൻ, മേഘ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.