കൊടുങ്ങല്ലൂർ: മതിലകം ജുമാ മസ്ജിദിന് പടിഞ്ഞാറുവശം താമസിക്കുന്ന പരേതനായ പൊന്നകത്ത് പരേതനായ മുഹമ്മദിന്റെ മകൻ ഹംസ (73) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: സീനത്ത്, ഹസീന, ഷെമീറ, ഷെഫീന. മരുമക്കൾ: ഇക്ബാൽ, റഫീഖ്, ഹുസൈൻ, പരേതനായ ബഷീർ.