കൊടുങ്ങല്ലൂർ: ശാന്തിപുരം പോനാക്കുഴി പരേതനായ സെയ്തുമുഹമ്മദിന്റെ മകൻ മുഹമ്മദലി (75) നിര്യാതനായി. ഭാര്യ: പരേതയായ സഫിയ. മക്കൾ: സുലേഖ, സബീന, സൈദത്ത്. മരുമക്കൾ: റഷീദ്, സുബൈർ, പരേതനായ സിദ്ദീഖ്. ഖബറടക്കം ശനിയാഴ്ച രാവിലെ 10.30ന് പള്ളിനട സാഹിബിന്റെ പള്ളി ഖബർസ്ഥാനിൽ.