പരപ്പനങ്ങാടി: എൻ.സി.സി റോഡിനടുത്ത റിട്ട. അധ്യാപകൻ കേടക്കളത്തിൽ പരമേശ്വരൻ നായർ (91) നിര്യാതനായി. ഭാര്യ: നാരായണിക്കുട്ടി (റിട്ട. അധ്യാപിക).
മക്കൾ: പ്രവീൺ (കെ.എസ്.ഇ.ബി), പ്രദീപ് (കെ.എസ്.ഇ.ബി), പ്രസീദ. മരുമക്കൾ: രജനി (അധ്യാപിക, ജി.എൽ.പി.എസ് പരിയാപുരം), നിഷ (അധ്യാപിക, പരിയാപുരം സെൻട്രൽ എ.യു.പി സ്കൂൾ), പ്രേംകുമാർ (കരിങ്കപ്പാറ).