നിലമ്പൂർ: ചന്തക്കുന്ന് ആസാദ് ഗ്രൗണ്ടിനടുത്ത് പരേതനായ കുണ്ടുപ്പറമ്പൻ ബുഖാരിയുടെ മകൻ മുഹമ്മദ് ബഷീർ (59) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: ഉമ്മുൽ ബർക്കത്ത്. മക്കൾ: മുഹമ്മദ് ജിഷാൻ. റിഷ്മ, ജിൻഷാ.
മരുമക്കൾ: അബ്ദുൽ മനാഫ് (പുല്ലങ്കോട്), അബ്ദുൽ മജീദ്(കരുളായി). സഹോദരങ്ങൾ: അബ്ദുൽ അസീസ്, ബീപാത്തു, പരേതരായ അബ്ദുൽ ഗഫൂർ, ഷാജി, റസാക്ക്.