മങ്കട: കൂട്ടിൽ ചോഴിപ്പടിയിൽ ലക്ഷംവീട് കോളനിക്കു സമീപം പരേതനായ തെക്ക് വീട്ടിൽ മുഹമ്മദിന്റെ മകൻ അമീർ (51) നിര്യാതനായി. മങ്കടയിലെ ഓട്ടോഡ്രൈവറായിരുന്നു. മാതാവ്: സൈനബ.
ഭാര്യ: ഷിഫാനത്ത് ഉമ്മാടൻ (കൂട്ടിൽ). മക്കൾ: അൻഷിഫ്, ആഷിഫ് (ദുബൈ). സഹോദരങ്ങൾ: ഷൗക്കത്ത് (വടക്കാങ്ങര), മൊയ്തീൻ (തിരൂർക്കാട്), അലവി, ഹമീദ്, സീനത്ത്, ഷാനിബ, അൻഷിദ.